സമയമിനി വളരെ കുറച്ചെ ഉള്ളു
ചെയ്തു തീര്‍ക്കാന്‍ ഒരുപാടുണ്ട് ബാക്കി
സ്വപ്നങ്ങളായി പറത്തി വിട്ടവയില്‍ കുറെ ഇനിയും
ദുഃങ്ങളായി തിരികെയെത്താനുണ്ട് ബാക്കി
ചോരയൊലിക്കുന്ന ഹൃദയത്തില്‍ ഇനിയും
മുറിവുകള്‍ക്കായി ഇടമുണ്ട് ബാക്കി
നിങ്ങളുടെ സൗഹൃദം ലഹരിയാണെനിക്ക്
കുറെ ദൂരം നിങ്ങള്‍ക്കൊപ്പം നടക്കാനുണ്ട് ബാക്കി
ഇവിടം വിട്ട ദൂരെക്കൊന്നും പോയ്ക്കളയരുത്
ഒരു പക്ഷെ ആത്മാവ് നിങ്ങളോടിങ്ങനെ പറയും
ഒരു സുഹൃത്തിന്റെ ചിതയെരിയാനുണ്ട് ബാക്കി
........................ (മോയിന്‍ ഖാന് എന്ന സുഹൃത്തിനു വേണ്ടി എഴുതിയ നാല് വരി ശായരിയുടെ മലയാളം )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

11 അഭിപ്രായങ്ങൾ:
നന്നായിട്ടുണ്ട്....
നന്മകള് നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്.!!
നന്നായിരിക്കുന്നു മാഷേ.. പൂർണ്ണമാക്കി യാത്രയാകുന്നവർ വിരളമായിരിക്കും. എല്ലാം ബാക്കി..ഇനി...
കൂരാച്ചൂണ്ടോ,
ഉറുദ് എവിടേ?
കേള്‍പ്പിക്കാമോ ഒന്ന്?
നല്ല കവിത. ഇനിയും കുറേ ദൂരം നടക്കുക.
നല്ല വരികള്‍..നല്ല മനസ്സുകള്‍ക്കെ നല്ല സൌഹൃദം സുക്ഷിക്കാനാവൂ...
നന്നായിട്ടുണ്ട്....
നന്മകള് നേരുന്നു.....
സസ്നേഹം,
b shihab
''ഒരു സുഹൃത്തിന്റെ ചിതയെരിയാനുണ്ട് ബാക്കി''
ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ത്ഫൂ .. (ബാലന്, മാപ്പുസാക്ഷി)
evideyaanu....?????????
fine yaar....
Thaangale mizhiyoram enna webporatalilekk hridayapoorvam swaagatham cheyyunnu.....
a special welcome from ADMINISTRATOR of mizhiyoram.com
post your articles...be Famous
www.mizhiyoram.com
soo touching...ishtamayi ...
moosaa mungiyo?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ