കാണാന്‍ മറന്ന സ്വപ്നങ്ങളുടെ
പച്ചപ്പാണ് ഞാൻ,
അടി കബറിൽ നിന്ന്
വേരുകളിലൂറുന്നതാണ്
പ്രണയത്തിന്റെ ഈ ചോപ്പ് _
പള്ളിക്കാട്ടിലെ മൈലാഞ്ചി
പച്ചപ്പാണ് ഞാൻ,
അടി കബറിൽ നിന്ന്
വേരുകളിലൂറുന്നതാണ്
പ്രണയത്തിന്റെ ഈ ചോപ്പ് _
പള്ളിക്കാട്ടിലെ മൈലാഞ്ചി
.....ഇവിടെ മറ്റൊന്നും പ്രതീക്ഷിക്കരുതു .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ